Ranam movies first day collection report <br />പലപ്പോഴായി റിലീസ് തീരുമാനിച്ചിരുന്ന പൃഥ്വിരാജ് ചിത്രമാണ് രണം. മുന്‍പ് സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളും പോസ്റ്ററും സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ ആറിന് രണം തിയറ്ററുകളിലേക്ക് റിലീസിനെത്തിയിരിക്കുകയാണ്. മോശമില്ലാത്ത തുടക്കം ലഭിച്ച രണം ആദ്യ ദിവസം മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ബോക്‌സോഫീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. <br />#Ranam